Type Here to Get Search Results !

Bottom Ad

സി. ബാലഗോപാലന്‍ നിര്യാതനായി

നീലേശ്വരം: (www.evisionnews.in)ഹോമിയോ ആശുപത്രിക്കു സമീപം സിമന്റ് കടയിലെ തൊഴിലാളി തെരു സുമാ നിവാസിലെ സി. ബാലഗോപാലന്‍ (52) നിര്യാതനായി. ഭാര്യ: സി. എച്ച്. രതി. മക്കള്‍: സുമ, സുഷമ, ഷിബു (സൂറത്ത് സാരീസ്, നീലേശ്വരം). മരുമക്കള്‍: രാജേഷ്, ഗിരീശന്‍, വാണി. സഹോദരങ്ങള്‍: നാരായണന്‍, കുമാരന്‍, ജാനകി, സി. മാധവി (നീലേശ്വരം നഗരസഭ ടൌണ്‍ വാര്‍ഡ് കൗണ്‍സിലര്‍) പരേതനായ ദാമോദരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad