Type Here to Get Search Results !

Bottom Ad

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ശ്രീകാന്തിന് കെട്ടിവെക്കാനുള്ള തുക കൈമാറി


കാസര്‍കോട്: (www.evisionnews.in)ഉദുമ നിയേജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക ഇന്ത്യന്‍ പീപ്പിള്‍സ് ഫോറമെന്ന പ്രവാസി കൂട്ടായ്മ കൈമാറി. വിഷു കൈനീട്ടമായി കൂട്ടായ്മയുടെ ഷാര്‍ജ ചാപ്റ്റര്‍ പ്രസിഡണ്ട് ഗണേഷ് അറമങ്ങാനം ശ്രീകാന്തിന് നല്‍കി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, ആര്‍.ഗണേഷ് എന്നിവര്‍ പങ്കെടുത്തു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ് സ്വാഗതവും, വിവേക് നന്ദിയും പഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad