Type Here to Get Search Results !

Bottom Ad

നീലേശ്വരം മുനിസിപല്‍ എം.എസ്.എഫ് കമ്മിറ്റി ഭാരവാഹികള്‍


നീലേശ്വരം:(www.evisionnews.in) നീലേശ്വരം മുനിസിപല്‍ എം.എസ്.എഫ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നീലേശ്വരത്ത് നടന്ന മുനിസിപല്‍ സമ്മേളനത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ആഷിഖ് ടി കെ സി,വൈസ് പ്രസിഡണ്ട് ഷഹീര്‍ കെ.അഴിത്തല, ഫര്‍സീം അസീസ് മര്‍ക്കറ്റ്, ജനറല്‍ സെക്രട്ടറി : അബ്ദുള്‍ റസാഖ് എം കെ, ജോ : സെക്രട്ടറി റസാക്ക് സി.എച്ച് തൈക്കടപ്പുറം,അബ്ദുല്ല അഷ്‌റഫ് ട്രഷറര്‍ : ഫവാസ് മുഹമ്മദ് എന്‍ പി എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad