Type Here to Get Search Results !

Bottom Ad

കുന്നുംകൈയില്‍ ബൈത്തുറഹ്മ നിര്‍മാണം തുടങ്ങി


വെള്ളരിക്കുണ്ട്: (www.evisionnews.in) കുന്നുംകൈ കെ.എം.സി.സി. നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയിടല്‍ ചടങ്ങ് പി.എം.സയ്യിദ്‌സൈനുല്‍ ആബിദീന്‍ തങ്ങള്‍ നിര്‍വഹിച്ചു. ജാതിയില്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കടവിലെ ആമിന ശംസുദ്ദീന് വേണ്ടിയാണ് ബൈത്തുറഹ്മ നിര്‍മിക്കുന്നത്.

ടി.പി.അബ്ദുള്‍കരീം ഹാജി, എം.പി.അബ്ദുറഹ്മാന്‍, എ.ദുല്‍ക്കിഫലി, സി.എച്ച്.മുഹമ്മദലി, ഒ.ടി.ഷൗക്കത്ത്, എ.അബ്ദുള്‍ നസീര്‍, വി.പി.നൂറുദ്ദീന്‍ മൗലവി, ബഷീര്‍ കാലിക്കടവ്, കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

keywords: baithul-rahma-kunnungai-lied-foundation

Post a Comment

0 Comments

Top Post Ad

Below Post Ad