Type Here to Get Search Results !

Bottom Ad

എന്‍ എ യുടെ ചരിത്ര വിജയം; ഖത്തര്‍ കെ എം സി സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 29 ന്


ദോഹ: (www.evisionnews.in) കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍  എ നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 29 ന് വെള്ളിയാഴ്ച്ച  ജുമുഅ നമസ്‌ക്കാരനന്തരം ദോഹ നജ്മയിലുള്ള ഫെയ്മസ് റസ്റ്റോറന്റ് ഹാളിലാണ് യോഗം സംഘടിപ്പിക്കുന്നത്. 

യോഗത്തില്‍ പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചാലക്കുന്ന്  ഹാരിസ് ഏറിയാല്‍. ഹമീദ് മാന്യ, മാമിഞ്ഞി കടവത്ത്, റഫീഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു. അലി ചേരൂര്‍ സ്വാഗതവും യുസുഫ് മാര്‍പനടുക്ക നന്ദിയും പറഞ്ഞു.

keywords: na-nellilkkunn-win-kmcc-convension-29
Tags

Post a Comment

0 Comments

Top Post Ad

Below Post Ad