Type Here to Get Search Results !

Bottom Ad

മൊഴിയില്‍ നിന്നും സി.ഐയുടെ പേര് നീക്കം ചെയ്തു :നിഹാദിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

evisionnews

കാസര്‍കോട്:(www.evisionnews.in)അകാരണമായി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദനത്തിനിരയായ മൊബൈല്‍ക്കടിയലെ ജീവനക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ നിഹാദിന്റെ കുടുംബം നീതിനിഷേധത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അക്രമത്തിനിരായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല . മത്രമല്ല സംഭവത്തിലുള്‍പ്പെട്ട സി.ഐയെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട് ഇതിന്റെ ഭാഗമായാണ് മൊഴിയില്‍ നിന്നും സി.ഐയുടെ പേര് നീക്കം ചെയ്തത്. സി.ഐയുടെ പേരുകൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
keywords : nihad-nellikunn-kasaragod-ci-police-name-minister-complaint

Post a Comment

0 Comments

Top Post Ad

Below Post Ad