കാസര്‍കോട് (www.evisionnews.in): പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ 20നു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. രാവിലെ 10.00 കുമ്പള, 3.30 പാലക്കുന്ന്, അഞ്ചു മണി ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലാണു പര്യടനം.
Post a Comment
0 Comments