കാസര്‍കോട് (www.evisionnes.in): കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍.എ നെല്ലിക്കുന്നിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ 16ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫോറന്‍സ് ഹാളില്‍ ചേരുമെന്ന് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി ജനറല്‍ കണ്‍വീനര്‍ കരുണ്‍ താപ എന്നിവര്‍ അറിയിച്ചു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ
11:19:00
0
കാസര്‍കോട് (www.evisionnes.in): കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍.എ നെല്ലിക്കുന്നിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ 16ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫോറന്‍സ് ഹാളില്‍ ചേരുമെന്ന് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി ജനറല്‍ കണ്‍വീനര്‍ കരുണ്‍ താപ എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments