മംഗളൂരു (www.evisionnews.in): കാലിക്കടത്തിന്റെ പേരില്‍ ദക്ഷിണ കര്‍ണാടകയില്‍ വര്‍ഗീയ കലാപം അഴിച്ചുവിടുന്ന സംഘപരിവാര്‍ സംഘടനയില്‍പെട്ട രണ്ടുപേര്‍ കാലിക്കടത്തിനിടയില്‍ പോലീസ് പിടിയിലായി. ബെല്‍ത്തങ്ങാടി ഇന്തബെട്ടു ഗ്രാമത്തിലെ പ്രദീപ്, കൃഷ്ണപ്പ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ചരക്ക് വണ്ടിയില്‍ അറവ് കേന്ദ്രത്തിലേക്ക് പശുവിനെ കടത്തുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
സംഘപരിവാറുകാരും കാലിക്കടത്ത് തുടങ്ങി: രണ്ടു പേര്‍ പിടിയില്‍
10:59:00
0
മംഗളൂരു (www.evisionnews.in): കാലിക്കടത്തിന്റെ പേരില്‍ ദക്ഷിണ കര്‍ണാടകയില്‍ വര്‍ഗീയ കലാപം അഴിച്ചുവിടുന്ന സംഘപരിവാര്‍ സംഘടനയില്‍പെട്ട രണ്ടുപേര്‍ കാലിക്കടത്തിനിടയില്‍ പോലീസ് പിടിയിലായി. ബെല്‍ത്തങ്ങാടി ഇന്തബെട്ടു ഗ്രാമത്തിലെ പ്രദീപ്, കൃഷ്ണപ്പ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ചരക്ക് വണ്ടിയില്‍ അറവ് കേന്ദ്രത്തിലേക്ക് പശുവിനെ കടത്തുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Post a Comment
0 Comments