Type Here to Get Search Results !

Bottom Ad

കേദാര്‍നാഥിലെ പ്രളയത്തിന് കാരണം ഹണിമൂണിന് പോയവരുടെ അവിശുദ്ധ പ്രവര്‍ത്തികള്‍ -സ്വരൂപാനന്ദ സരസ്വതി


ഹരിദ്വാര്‍ (www.evisionnews.in): 2013ല്‍ കേദാര്‍നാഥില്‍ പ്രളയമുണ്ടാകാന്‍ കാരണം ഹണിമൂണിന് പോയവരുടെയും വിനോദ യാത്രക്ക് പോയവരുടെയും അവിശുദ്ധ പ്രവര്‍ത്തികളാണെന്നാണ് സ്വാമി സ്വരൂപാനന്ദ സരസ്വതി. തന്റെ 16 ദിവസത്തെ ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെയാണ് സ്വാമിയുടെ വിവാദ പരാമര്‍ശം. കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതാണെന്നുള്ള സ്വരൂപാനന്ദയുടെ പരമാര്‍ശം നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കേദാര്‍നാഥിലെ പ്രളയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad