Type Here to Get Search Results !

Bottom Ad

യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍


ചെറുവത്തൂര്‍ (www.evisionnews.in): യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മയ്യിച്ച റെയില്‍ പാളത്തിന് സമീപമാണ് അജ്ഞാത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ്. ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കും. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad