Type Here to Get Search Results !

Bottom Ad

മദ്യനിരോധനത്തിനെതിരെ പിണറായി വിജയന്‍


തിരുവനന്തപുരം: (www.evisionnews.in) യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനിരോധനനയത്തിനെതിരേ സി.പി.എം നേതാവ് പിണറായി വിജയന്‍. പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് നിരവധി ഭവിഷ്യത്തുക്കളുണ്ടാക്കും. എല്‍.ഡി.എഫിന്റെ നയം പൂര്‍ണ മദ്യനിരോധനമല്ല പകരം മദ്യവര്‍ജ്ജനമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മദ്യനിരോധനം എന്ന നിലാപടിലൂടെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വാരിക്കൂട്ടാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

keywords: beer-drink-ban-not-says-pinarayi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad