ന്യൂഡല്‍ഹി (www.evisionnews.in): രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്ക് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 10.15ന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രാജ്യസഭയിലെത്തിയ സുരേഷ് ഗോപി രാജ്യസഭ സെക്രട്ടറിയെ കണ്ടു. തുടര്‍ന്ന് 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹത്തിന് കസവ് ഷാള്‍ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു
11:33:00
0

Post a Comment
0 Comments