കാഞ്ഞങ്ങാട് (www.evisionnews.in): തൈറോയിഡ് രോഗത്തിന് ചികിത്സയിലായിരുന്ന വീട്ടമ്മ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. പുങ്ങംചാല്‍ പൊടിയംകുണ്ടിലെ വാഴക്കാലായില്‍ അപ്പച്ചന്‍ എന്ന തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (53)യാണ് മരിച്ചത്. സ്വന്തം വീട് പു നര്‍നിര്‍മാണത്തിനായി പൊളിച്ചതിനാല്‍ വാടക വീട്ടിലാണ് താമസം. മക്കള്‍: ജിബേഷ് ഷിബി, സ്നോബി. മരുമകള്‍: മനീഷ്, രാഹുല്‍. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ചികിത്സയിലായിരുന്ന വീട്ടമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കി
12:05:00
0
കാഞ്ഞങ്ങാട് (www.evisionnews.in): തൈറോയിഡ് രോഗത്തിന് ചികിത്സയിലായിരുന്ന വീട്ടമ്മ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. പുങ്ങംചാല്‍ പൊടിയംകുണ്ടിലെ വാഴക്കാലായില്‍ അപ്പച്ചന്‍ എന്ന തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (53)യാണ് മരിച്ചത്. സ്വന്തം വീട് പു നര്‍നിര്‍മാണത്തിനായി പൊളിച്ചതിനാല്‍ വാടക വീട്ടിലാണ് താമസം. മക്കള്‍: ജിബേഷ് ഷിബി, സ്നോബി. മരുമകള്‍: മനീഷ്, രാഹുല്‍. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post a Comment
0 Comments