ബദിയടുക്ക (www.evisionnews.in): കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കിണര്‍ റിംഗ് നിര്‍മാണ തൊഴിലാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയും ബദിയടുക്ക മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ ബഷീറാ (45)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞുവീണ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വഴാഴ്ച വൈകിട്ടാണ് മരിച്ചത്. പൈക്ക പുണ്ടൂര്‍ സ്വദേശിനി സഫിയയാണ് ഭാര്യ. ബാസില്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹനീഫ, റസാഖ്, സമീന, അബൂബക്കര്‍, സൗദ, അഫ്ന, സുലൈഖ.
കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കിണര്‍നിര്‍മാണ തൊഴിലാളി മരിച്ചു
11:59:00
0
ബദിയടുക്ക (www.evisionnews.in): കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കിണര്‍ റിംഗ് നിര്‍മാണ തൊഴിലാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയും ബദിയടുക്ക മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനുമായ ബഷീറാ (45)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞുവീണ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വഴാഴ്ച വൈകിട്ടാണ് മരിച്ചത്. പൈക്ക പുണ്ടൂര്‍ സ്വദേശിനി സഫിയയാണ് ഭാര്യ. ബാസില്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹനീഫ, റസാഖ്, സമീന, അബൂബക്കര്‍, സൗദ, അഫ്ന, സുലൈഖ.
Post a Comment
0 Comments