Type Here to Get Search Results !

Bottom Ad

അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ സ്റ്റാഫ് ഡേ ആഘോഷിച്ചു


അംഗഡിമുഗര്‍ (www.evisionnews.in): അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ സ്റ്റാഫ് ഡേ ആഘോഷിച്ചു. നാടന്‍ പാട്ട്, സ്‌കിറ്റ്, ഗാന മത്സരം, യാത്രയയപ്പ്, മിമിക്രി തുടങ്ങിയ നടന്നു. സ്‌കൂള്‍ സ്റ്റാഫും കുടുംബാഗങ്ങളും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad