Type Here to Get Search Results !

Bottom Ad

വധക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് സി.ഐ എം.പി ആസാദ് അറസ്റ്റുചെയ്തു. അണങ്കൂര്‍ വലിയമൂല തൈവളപ്പിലെ എ.എ അബ്ദുല്‍ സത്താറി (40)നെയാണ് അറസ്റ്റ് ചെയ്തത്. 2013 ജനുവരി 25ന് ഒരു യുവാവിനെ അക്രമിച്ച കേസിലും സന്ദീപ് വധക്കേസും ഉള്‍പ്പെടെ നിരവധി കേസില്‍ സത്താര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad