നായന്മാര്‍മൂല (www.evisionnews.in): ഐ.പി.എല്‍ മാതൃകയില്‍ നായന്മാര്‍മൂല യാസ്‌ക് റഹ്മാനിയ നഗറിന്റെയും യാസ്‌ക് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റഹ്മാനിയ പ്രീമിയര്‍ ലീഗ് സീസണ്‍ ഏപ്രില്‍ 16, 17 തിയതികളില്‍ റഹ്മാനിയ നഗര്‍ യാസ്‌ക് മിനി സ്റ്റേഡിയത്തില്‍ നടക്കും.
ഓരോ ടീമിലും രണ്ട് ഐക്കണ്‍ പ്ലയറുകളായിക്കും. മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍സ് കളേഴ്‌സ് ഇലവന്‍, ടീം മിയാമി, റോയല്‍ കിംഗ്‌സ്, ടീം ബാങ് ബാങ്, ബൂം ബൂം കോമ്മന്‍ഡോസ് എന്നി അഞ്ച് ടീമുകള്‍ മാറ്റുരക്കും.
Keywords: sports-rahmania-nagar-
Post a Comment
0 Comments