കണ്ണൂര്‍ (www.evisionnews.in): ദുബൈ കെ.എം.സി.സി നേതാവ് കണ്ണൂര്‍ കൂത്തുപറമ്പ് ചൊക്കിലക്കാട്സ്വദേശി സി.കെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് അന്ത്യം. ദുബൈ സംസ്ഥാന കെ.എം.സി.സിയുടെ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട്, ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
ദുബൈ കെ.എം.സി.സി നേതാവ് സി.കെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
11:23:00
0
കണ്ണൂര്‍ (www.evisionnews.in): ദുബൈ കെ.എം.സി.സി നേതാവ് കണ്ണൂര്‍ കൂത്തുപറമ്പ് ചൊക്കിലക്കാട്സ്വദേശി സി.കെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് അന്ത്യം. ദുബൈ സംസ്ഥാന കെ.എം.സി.സിയുടെ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട്, ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
Post a Comment
0 Comments