കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ സമാധാനഭംഗംവരുത്തുന്ന രീതിയില്‍ പെരുമാറുന്നത് ചൂണ്ടിക്കാട്ടി യുവാവിനെ നല്ലനടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി. അണങ്കൂരിലെ ബി. നിസാറി (33)നെതിരെയാണ് കാസര്‍കോട് പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയത്.
Keywords: Kasaragod-news-police-petition
Post a Comment
0 Comments