Type Here to Get Search Results !

Bottom Ad

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റിന് ദുബൈയില്‍ സ്വീകരണം നല്‍കി


ദുബൈ: (www.evisionnews.in) ദുബൈ ക്ലബ് ബേരിക്കന്‍സ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോടിന് നല്‍കിയ സ്വീകരണം ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. ദുബൈ ദേര ബേരിക്കന്‍സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അഷ്റഫ് ബേരിക്ക അധ്യക്ഷത വഹിച്ചു. സത്താര്‍ ബേങ്കര സ്വാഗതം പറഞ്ഞു. സിദ്ദീഖ് മാണിവിത്ത് ഉപഹാരം നല്‍കി ആദരിച്ചു. മുനീര്‍ ബേരിക്ക, റഹിം മാണിവിത്ത്, സമീര്‍ പൂക്കളം, സുഹൈല്‍, എം.ബി ഇര്‍ഷാദ് റസാഖ്, ഷാഹുല്‍ ഹമീദ്, റസാഖ് ബേരിക്ക പ്രസംഗിച്ചു.


keywords: mangalpadi-panchayath-president-hameed-hospitalized-dubai

Tags

Post a Comment

0 Comments

Top Post Ad

Below Post Ad