Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയിലെ മുഹമ്മദ് ഹാജി നിര്യാതനായി


നായന്മാര്‍മൂല (www.evisionnews.in): ഗവ. ഐ.ടി.ഐ കോളജിന് സമീപത്തെ ഖുബൈത്ത് ഹാജി എന്ന മുഹമ്മദ് ഹാജി (72) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: അസ്മ. മക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ നാസര്‍, ഫൈസല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad