കുമ്പള: (www.evisionnews.in) ട്രെയിന്‍ തട്ടി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ യുവാവ് മരിച്ചു. കുമ്പള റോഡ് നിര്‍മ്മാണ ജോലിചെയ്തിരുന്ന മോഹന്‍ഷാ(29)യാണ് വെള്ളിയാഴ്ച മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. ഏഴിന് രാത്രി പെര്‍വാഡിലാണ് യുവാവ് ട്രെയിനിനടിയില്‍പെട്ടത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ട്രക്കിലൂടെ നടക്കുമ്പോള്‍ എതിരില്‍ലന്ന ട്രെയിനിനടിയില്‍പെടുകയായിരുന്നു.
keywords: kumbla-train-accident-bihar-man
Post a Comment
0 Comments