Type Here to Get Search Results !

Bottom Ad

ലിഫ്റ്റ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു

കൊച്ചി (www.evisionnews.in): കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി പളനിയാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കളമശേരി കുസാറ്റില്‍ നിയമ വിഭാഗത്തിന്റെ കെട്ടിടത്തിലെ നിര്‍മാണത്തിനിടെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad