കാസര്‍കോട് (www.evisionnews.in): പൂ വില്‍പ്പനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ലളിതകലാ സദനത്തിന് സമീപത്തെ കെ. ചിന്നനാ (29)ണ് പരിക്കേറ്റത്.
കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രണ്ടംഗ സംഘമാണ് അക്രമിച്ചതെന്ന് ചിന്നന്‍ പരാതിപ്പെട്ടു. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം വലത് കൈക്ക് കുപ്പിച്ചില്ല് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉപ്പളയിലെ അബൂബക്കര്‍, മുനാവിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords: Kasaragod-news-police-uppala
Post a Comment
0 Comments