ചന്തേര: (www.evisionnews.in) ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസയും പരിസരവും ശുചീകരിച്ച് എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകര്‍ മാതൃകയായി. നാല് മണിക്കൂറുകളോളം നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തിക്ക് എസ്.ബി.വി റൈഞ്ച് കണ്‍വീനര്‍ ടി.കെ അബ്ദുല്‍ സലാം, ആരിഫ് യമാനി, ടി.കെ സഹദ്, സജ്ജാദ്, ടി.വി അഫ്‌സല്‍, അബ്ദുള്ള നേതൃത്വം നല്‍കി.
മദ്രസാ പരിസരം ശുചീകരിച്ച് എസ്.ബി.വി പ്രവര്‍ത്തകര്‍
11:35:00
0
ചന്തേര: (www.evisionnews.in) ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസയും പരിസരവും ശുചീകരിച്ച് എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകര്‍ മാതൃകയായി. നാല് മണിക്കൂറുകളോളം നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തിക്ക് എസ്.ബി.വി റൈഞ്ച് കണ്‍വീനര്‍ ടി.കെ അബ്ദുല്‍ സലാം, ആരിഫ് യമാനി, ടി.കെ സഹദ്, സജ്ജാദ്, ടി.വി അഫ്‌സല്‍, അബ്ദുള്ള നേതൃത്വം നല്‍കി.
Post a Comment
0 Comments