Type Here to Get Search Results !

Bottom Ad

പ്രിമിയര്‍ ലീഗും ആരോഗ്യ സെമിനാറും നടത്തി


അഡൂര്‍ (www.evisionnews.in): യഫാ ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യഫാ പ്രീമിയര്‍ ലീഗും 'വേനലും മുന്‍കരുതലും'' എന്ന വിഷയത്തില്‍ സെമിനാറും നടത്തി. അഡൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഡോ. വിവേക് ക്ലാസെടുത്തു. തുടര്‍ന്ന് യഫാ ബ്ലാസ്റ്റേസ്, ഗാലക്‌സി നൈറ്റ് റൈഡര്‍സ്, ക്ലാസിക് സ്‌ട്രൈന്‍ജേഴ്‌സ് എന്നീ ടീമുകള്‍ തമ്മില്‍ നടന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ഗാലക്‌സി നൈറ്റ് റൈഡര്‍സ് കീരീടം നേടി. കുഞ്ഞിരാമന്‍, രാമന്‍, മുസ്താക്ക്, ജാഫര്‍, റഹീം അഡൂര്‍, സാബിത്ത് ഗാലക്‌സി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad