എരിയാല്‍ (www.evisionnews.in): മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രശസ്തമായ മെഡിലൈഫ് മാട്രസിന്റെ ഷോറൂം എരിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കേന്ദ്രീകരിച്ചു നിര്‍മിക്കുന്ന മെഡിലൈഫ് മാറ്റര്‍സിന്റെ കേരളത്തിലെ ആദ്യത്തെ ഷോറൂമാണ് എരിയാലിലേത്. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ -സാംസ്‌കാരിക -വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

Post a Comment
0 Comments