കാസര്‍കോട് (www.evisionnews.in): റെയില്‍വെ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാല്‍പത്തഞ്ചുകാരനെ അഗ്നിശമനസേന എത്തി ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തില്‍ മുഖത്തും ദേഹത്തും മുറിവേറ്റ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെത്തി പരിക്കേറ്റ ആളെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ബോധം വീണ്ടുകിട്ടിയ ഇദ്ദേഹം തന്റെ പേര് രാജുവാണെന്നും സ്വദേശം കാസര്‍കോട് കടപ്പുറമാണെന്നും അറിയിച്ചു. ഇയാള്‍ സുഖം പ്രാപിച്ചുവരികയാണ്.
റെയില്‍വെ പാളത്തില്‍ അബോധാവസ്ഥയില്‍ കണ്ടയാള്‍ ആശുപത്രിയില്‍
10:03:00
0
കാസര്‍കോട് (www.evisionnews.in): റെയില്‍വെ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാല്‍പത്തഞ്ചുകാരനെ അഗ്നിശമനസേന എത്തി ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തില്‍ മുഖത്തും ദേഹത്തും മുറിവേറ്റ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെത്തി പരിക്കേറ്റ ആളെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ബോധം വീണ്ടുകിട്ടിയ ഇദ്ദേഹം തന്റെ പേര് രാജുവാണെന്നും സ്വദേശം കാസര്‍കോട് കടപ്പുറമാണെന്നും അറിയിച്ചു. ഇയാള്‍ സുഖം പ്രാപിച്ചുവരികയാണ്.
Post a Comment
0 Comments