മംഗളൂരു (www.eisionnews.in): വീടിന്റെ മുകള്‍നിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്നു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. വിദേശത്തു ജോലി ചെയ്യുന്ന മംഗളൂരു ജോക്കട്ടെയിലെ ഷക്കീറിന്റെ മകന്‍ മുഹമ്മദ് ഷായി (ഒന്നര) മാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണാണ് അപകടമുണ്ടായത്. ഉമ്മ: സാജറ.
Post a Comment
0 Comments