Type Here to Get Search Results !

Bottom Ad

ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം 25ന്


കുമ്പഡാജെ (www.evisionnews.in): ഇബാദ് തുപ്പക്കല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ അനുസ്മരണ സമ്മേളനം 25ന് വൈകിട്ട് അഞ്ചു മണിക്ക് തുപ്പക്കല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നടക്കും. അഷ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി ചിത്താരി ഉദ്ഘാടനം ചെയ്യും. ജി.എസ്. അബ്ദുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രസംഗിക്കും. സയ്യിദ് മഹ്മൂദ് സഫ്വാന്‍ തങ്ങള്‍ അല്‍ ബുഖാരി ഏഴിമല കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, സുബൈര്‍ ദാരിമി പൈക്ക, ജുനൈദ് അംജദി ബാറഡുക്ക സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad