Type Here to Get Search Results !

Bottom Ad

ഇന്‍തിഫാദ സമ്മര്‍വേവെക്കേഷന്‍ കാമ്പയിന്‍ നടത്തി



ചന്തേര (www.evisionnews.in) ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടേയും ചന്തേര മുസ്ലിം സാംസ്‌കാരിക സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്‍തിഫാദ' സമ്മര്‍ വെക്കേഷന്‍ കാമ്പയിന്‍ നടത്തി. ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

ജമാഅത്ത് സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് അധ്യക്ഷത വഹച്ചു. ടി.കെ അബ്ദുല്‍ സലാം, എം. മുഹമ്മദ് അസ്ലം., ടി.വി.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സ്റ്റുഡന്‍സ് ക്ലാസ് ബിഹേവിയറല്‍ വര്‍ക്ക്‌ഷോപ്പിന് എസ്.ബി.വി. ജില്ലാ കണ്‍വീനര്‍ നാസര്‍ ഫൈസി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad