ബന്തിയോട്: (www.evisionnews.in) സ്വകാര്യ ബസിടിച്ച് വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ഇച്ചിലങ്കോട് മാട്ടയിലെ സുലൈഖയുടെ വീട്ടുമതിലാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇച്ചിലംകോട് ഉറൂസ് നടക്കുന്നതിനാല്‍ രാത്രികാല സര്‍വീസ് നടത്തുന്ന ബസാണ് നിയന്ത്രണം വിട്ട് സുലൈഖയുടെ വീടന്റെ ചുറ്റുമതിലിലിടിച്ചത്. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്വകാര്യ ബസിടിച്ച് വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു
10:32:00
0
ബന്തിയോട്: (www.evisionnews.in) സ്വകാര്യ ബസിടിച്ച് വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ഇച്ചിലങ്കോട് മാട്ടയിലെ സുലൈഖയുടെ വീട്ടുമതിലാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇച്ചിലംകോട് ഉറൂസ് നടക്കുന്നതിനാല്‍ രാത്രികാല സര്‍വീസ് നടത്തുന്ന ബസാണ് നിയന്ത്രണം വിട്ട് സുലൈഖയുടെ വീടന്റെ ചുറ്റുമതിലിലിടിച്ചത്. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments