Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസിനെ -സുധീരന്‍


തിരുവനന്തപുരം (www.evisionnews.in): എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് സുധീരന്റെ പരിഹാസം. ഇതിന്റെ സൂചനയാണ് പിണറായി വിജയന്റെ ബുധനാഴ്ചത്തെ പ്രസ്താവനയെന്നും സുധീരന്‍ പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി സിപിഎം മാറി. വന്ദ്യവയോധികനായ വിഎസിനെ പോലും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയുന്നില്ല. 

നിലവിലുള്ള മദ്യനയത്തില്‍ പോരായ്മകളുണ്ട്. ഇത് പഴുതുകളടച്ച് കൊണ്ടുപോകും. യു.ഡി.എഫ് പ്രകടന പത്രികയുടെ കവറില്‍ മ്മന്‍ചാണ്ടിയുടെ ഫോട്ടോ വന്നതില്‍ അസ്വാഭാവികതയില്ലെന്നും സുധീരന്‍ പറഞ്ഞു.


Keywords: Kerala-news-vs-sudheeran-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad