Type Here to Get Search Results !

Bottom Ad

കാറഡുക്ക വണ്ണാച്ചെടവ് പാലം അപകടാവസ്ഥയില്‍


മുള്ളേരിയ (www.evisionnews.in): കാറഡുക്ക വണ്ണാച്ചെടവ് പാലം അപകടാവസ്ഥയിലായി. തൂണുകള്‍ തകര്‍ന്നും വിള്ളല്‍വീണും പാലത്തിലൂടെയുള്ള ഗതാഗതം ഏതു നേരവും നിലയ്ക്കാവുന്ന സ്ഥിതിയിലാണ്. വണ്ണാച്ചെടവ്-ബേര്‍ളം റോഡിലുള്ള ചെറുപാലമാണിത്. ചെര്‍ക്കള-ജാല്‍സൂര്‍, പൈക്ക -മുള്ളേരിയ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടും പാലം അറ്റകുറ്റപ്പണിക്കും നവീകരണത്തിനും നടപടിയുണ്ടാകുന്നില്ല. പാലത്തിന് വിള്ളല്‍ വീണതോടെ അനുബന്ധമായുള്ള ചെക്ക് ഡാമില്‍ വെള്ളം കെട്ടിനിര്‍ത്താനും പറ്റാതെയായി. 




Post a Comment

0 Comments

Top Post Ad

Below Post Ad