ബേഡകം: (www.evisionnews.in) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി കോണ്‍ഗ്രസിന്റെ പരാതി. പായം, മുള്ളങ്കോട്, കാവുങ്കാല്‍ എന്നിവിടങ്ങളിലാണു ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടത്. ബേഡഡുക്ക, കുറ്റിക്കോല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ ബേഡഡുക്ക പോലീസില്‍ പരാതി നല്‍കി. ഇരുകോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പ്രതിഷേധിച്ചു.
കെ സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.
10:04:00
0
ബേഡകം: (www.evisionnews.in) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി കോണ്‍ഗ്രസിന്റെ പരാതി. പായം, മുള്ളങ്കോട്, കാവുങ്കാല്‍ എന്നിവിടങ്ങളിലാണു ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടത്. ബേഡഡുക്ക, കുറ്റിക്കോല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ ബേഡഡുക്ക പോലീസില്‍ പരാതി നല്‍കി. ഇരുകോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പ്രതിഷേധിച്ചു.
Post a Comment
0 Comments