കോഴിക്കോട് (www.evisionnews.in): കേരളത്തിലെ മികച്ച യുവ വ്യവസായിക്കുള്ള എസിവി കാലിക്കറ്റ് റോട്ടറി അവാര്‍ഡ് പത്മശ്രീ ഡോ ആസാദ് മൂപ്പനില്‍ നിന്ന് കാസര്‍കോട് സ്വദേശി യു.കെ യൂസുഫ് ഏറ്റുവാങ്ങി.
കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖരും ചലചിത്ര മേഖലയിലെ കലാകാരന്മാരും സംബന്ധിച്ചു. ജിടെക് മഹറൂഫ് അധ്യക്ഷത വഹിച്ചു. പരിപാടികള്‍ 113 രാജ്യങ്ങളില്‍ തല്‍സമയ സംപ്രേഷണം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. എസിവി ചീഫ് കോശി, യു.എ.ഇ എക്‌സേയ്ഞ്ച് എം.ഡി ജോര്‍ജ് ആന്റണി സംബന്ധിച്ചു.
Keyword: Kozikkod-news-award-
Post a Comment
0 Comments