Type Here to Get Search Results !

Bottom Ad

കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണ് മരണം


മംഗളൂരു: (www.evisionnews.in) നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു. എന്‍ ജെ കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയിലെ ദേവദാസ് എന്ന തൊഴിലാളിയാണ് മരിച്ചത്. മംഗളൂരു ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാസനഗറിലെ കെട്ടിടത്തില്‍നിന്ന് വീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് നിര്‍മ്മാണ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. തൊഴില്‍ സുരക്ഷ ഉറപ്പാക്കാത്തതാണ് ധാരുണ മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

keywords: death-while-construction-building

Tags

Post a Comment

0 Comments

Top Post Ad

Below Post Ad