Type Here to Get Search Results !

Bottom Ad

കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു


നീലേശ്വരം (www.evisionnews.in): കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കൊല്ലംപാറ പയ്യംകുളത്തെ കെ. കുഞ്ഞമ്പു ആചാരി (68) മരിച്ചു. ശനിയാഴ്ച രാത്രി പയ്യംകുളത്തു നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ പിറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ബാബുരാജന്‍, ദേവരാജന്‍, സുനില്‍, ജ്യോതി, സതി, നിഷ. മരുമക്കള്‍: പ്രസന്ന, ലളിത, അനു, അശോകന്‍, പവിത്രന്‍, ഷണ്മുഖന്‍. സഹോദരങ്ങള്‍: കേള്, സുതന്‍, കൃഷ്ണന്‍, ജാനകി, നാരായണി.

Post a Comment

0 Comments

Top Post Ad

Below Post Ad