നെല്ലിക്കുന്ന്: (www.evisionnews.in) ദുബായ്-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ 20 മത് വിവാഹ ധനസഹായം കമ്മിറ്റിയംഗം പി.എം മഷൂദ് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി.എ.മഹ് മൂദിന് കൈമാറി.
ചടങ്ങില്‍ ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ് മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.ബി.കെ ഖാദര്‍' ഇബ്രാഹിം തൈവളപ്പ്, ഷാഫി തെരുവത്ത്, അബ്ബാസ് കൊളങ്കര, പൂരണം മുഹമ്മദലി, സത്താര്‍ തായല്‍, നാസര്‍ പൂനെ, അസീസ്, മഹമൂദ് പാദാര്‍, സലാം സല്‍മു എന്നിവര്‍ സംബന്ധിച്ചു.
keyword- nellikunn-wedd

Post a Comment
0 Comments