കാഞ്ഞങ്ങാട്: (www.evisionnews.in) പടന്നക്കാട് നെഹ്റു കോളേജ് ഗ്രൗണ്ടിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്ല്യം രൂക്ഷമായത് സംബന്ധിച്ച് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഗവ.സെക്രട്ടറി ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കോളേജ് ഭരണസമിതി അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
keywords: nehru-college-mafia-

Post a Comment
0 Comments