Type Here to Get Search Results !

Bottom Ad

പൊയിനാച്ചി പട്രോള്‍ പമ്പിലെ കവര്‍ച്ച; സൂത്രധാരന്‍ പിടിയില്‍

പൊയിനാച്ചി: (www.evisionnews.in) പൊയിനാച്ചി ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി പമ്പില്‍ നിന്നു 31,127 രൂപ കൊള്ളയടിച്ച കേസിന്റെ സൂത്രധാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍, ചാലസ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ പ്രസ്തുത കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കഴിഞ്ഞ മാസം 14 ന് പുലര്‍ച്ചെയാണ് പൊയ്നാച്ചി പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറിലെത്തിയ സംഘം ജീവനക്കാരെ അക്രമിച്ച് പണം കൊള്ളയടിച്ചത്. കേസില്‍ പ്രതികളായ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.

keywords: poyinachi-petrol-pumb-robbery-arrested

Post a Comment

0 Comments

Top Post Ad

Below Post Ad