കൊച്ചി: (www.evisionnnews.in) എ.സി ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെയും, മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കറുകുറ്റി നടുവില്‍ വീട്ടില്‍ മേരി, മകന്‍ തോമസ് എന്നിവരെയാണ് ഭര്‍ത്താവ് പോള്‍ വെട്ടിക്കൊന്നത്.
കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പോള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
keywords; ac-quarrel-husband-wife-kill
Post a Comment
0 Comments