Type Here to Get Search Results !

Bottom Ad

മുംബൈയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം: 150 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം


മുംബൈ: (www.evisionnews.in) മഹാരാഷ്ട്രയിലെ ബിവാന്ദിയില്‍ വസ്ത്രനിര്‍മാണശാലയിലില്‍ വന്‍തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 

രണ്ടും മൂന്നും നിലകളില്‍ ആളുകള്‍ താമസിക്കുന്ന സ്ഥലമാണ്. ഇവിടേക്കും തീ ആളിപ്പടര്‍ന്നിട്ടുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

keywords: mumbai-fire-150-not-save

Tags

Post a Comment

0 Comments

Top Post Ad

Below Post Ad