ചന്തേര: പിലികോട് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി യുടെ കീ ഴിൽ മാണിയാട്ട് ശാഖ കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദ് മുസ്തഫ ( പ്രസിഡന്റ)
മഷൂദ്, റാശിക് (വൈസ് പ്രസിടന്റ) ടി.സഹൽ (ജനറൽ സെക്രട്ടറി) അബ്ദുള്ള , റസാക്ക്( ജോ : സെക്രട്ടറി) അസ്കർ.എം.(ട്രഷറർ ) എം.എസ്.എഫ് ജില്ല സെക്രട്ടറി ജാബിർ തങ്കയം യോഗം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡ ന്റ്റ നൗഷാദ് ചന്തേര അധ്യ ക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സി.എം സക്കരിയ, എ.പി.കെ ജലീൽ,ടി.പി നൗഫൽ, സലാം മാണിയാട്ട് , മുഹമ്മദ് റിയാസ് എ, ഷബീർ സി.എം എന്നിവർ സംസാരിച്ചു
Post a Comment
0 Comments