ബദിയടുക്ക:(www.evisionnews.in)എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ രിഫായി ചെർലടുക്കയെ അക്രമിച്ചതിൽ എം എസ് എഫ് കാസറഗോസ് മണ്ഡലം പ്രതിഷേധിച്ചു.കഞ്ചാവ് മാഫിയാ പ്രവർത്തനത്തെ ചോദ്യം ചെയ്യുകയും ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തതിന്റെ പേരിലാണ് ചില സാമൂഹ്യ വിരുദ്ധർ അക്രമിച്ചത് .ഇവർകെതിരെ ശക്തമായ നടപടി സ്വീകരികനമെന്ന് എം എസ് എഫ് കാസറഗോസ് മണ്ഡലം പ്രസിഡന്റ് അനസ്എതിർത്തോട് ജനറൽ സെക്രട്ടറി നവാസ് ആവിശ്യപ്പെ ട്ടു .
നാട്ടിൻ പുറത്ത് ശക്തിപ്പെടുന്ന കഞ്ചാവ് മാഫിയകൾക്കെതിരെ നടപടി ശക്തമാക്കാൻ സാധിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേ ധവുമായി എം എസ് എഫ് മുന്നോട്ട് വരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

Post a Comment
0 Comments