Type Here to Get Search Results !

Bottom Ad

മണല്‍കടത്ത്: മൂന്ന് തോണികള്‍ പിടിച്ചു


കാസര്‍കോട്: (www.evisionnews.in) മൊഗ്രാല്‍പുത്തൂര്‍ കടവില്‍ അനധികൃതമായി മണല്‍ ശേഖരിക്കുകയായിരുന്ന മൂന്ന് തോണികള്‍ പിടിച്ചു. കാസര്‍കോട് സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് മണല്‍ കടത്ത് പിടിച്ചത്.

keywords: mogral-puthur-sand-capture

Post a Comment

0 Comments

Top Post Ad

Below Post Ad