കാഞ്ഞങ്ങാട്: (www.evisionnews.in) യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് എളേരി കുളത്തുകാടിലെ മാണിക്കന്റെ മകന്‍ കുഞ്ഞമ്പു (38) വാണ് മരിച്ചത്. കിണറ്റടിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ചിറ്റാരിക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keywords: hang-death-east-eleri

Post a Comment
0 Comments