ബദിയടുക്ക: (www.evisionnews.in) കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തുവെന്നാരോപിച്ച് വിദ്യാര്‍ത്ഥി സംഘടന നേതാവിനെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ബദിയടുക്ക പഞ്ചായത്ത് എം.എസ്.എഫ് ട്രഷറര്‍ ചെര്‍ളടുക്കയിലെ രിഫായി(22)ക്കാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ചെര്‍ക്കളയിലെ മതപ്രഭാഷണത്തിന് പോകാനായി ചെര്‍ളടുക്കയില്‍ നില്‍ക്കുന്നതിനിടെ രണ്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
keywords: assault-against-student
Post a Comment
0 Comments