ചെങ്കള: (www.evisionnews.in) എം.എസ്.എഫ് ചെങ്കള ശാഖ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിക്ക് ചെങ്കള ഒരുങ്ങി. തിങ്കളാഴ്ച്ച രാവിലെ മുതല്‍ ചെങ്കള ജംഗ്ശനില്‍ അരങ്ങേറുന്ന പരിപാടിയില്‍ പുരാവസ്തു എക്‌സിബിഷനും മെഡിക്കല്‍ ക്യാമ്പും തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങും നടക്കും ശാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും തുടര്‍ന്ന് പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും ഉണ്ടാകും.പഴമയുടെ പ്രൗഢ്ി വിളിച്ചോതുന്ന നഗരി വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.
keyword-msf-chengala

Post a Comment
0 Comments